പാലക്കാട് മഴ ശക്തമായി തുടരുന്നു | Oneindia Malayalam

2018-08-15 382

Heavy rain continues at palakkad
പാലക്കാട് ജില്ലയിലും മഴ ശക്തമായി തുടരുകയാണ്. നിലവില്‍ ആറു ഡാമുകളാണ് ജില്ലയില്‍ മാത്രം തുറന്നിരിക്കുന്നത്. ജില്ലയിലെ പുഴകളെല്ലാം കര കവിഞ്ഞൊഴുകുകയാണ്.
#KeralaFloods